Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tehran

ടെ​ഹ്റാ​നെ ജ​ന​സ​മു​ദ്ര​മാ​ക്കി ഖ​​മ​ന​യ്‌​യു​ടെ വി​ലാ​പ​യാ​ത്ര

ടെ​​​​ഹ്റാ​​​​ൻ: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​ന​​​​സ​​​​മു​​​​ദ്ര​​​​മാ​​​​ക്കി ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന ആ​​​​യ​​​​ത്തൊ​​ള്ള അ​​​​ലി ഖ​​​​ന​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ വി​​​​ലാ​​​​പ​​​​യാ​​​​ത്ര. ക​​​​റു​​​​ത്ത വ​​​​സ്ത്രം ധ​​​​രി​​​​ച്ച് പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ടെ​​​​ഹ്റാ​​​​നി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യെ​​​​ത്തു​​​​ന്ന​​​​ത്.

ടെ​​​​ഹ്റാ​​​​നി​​​​ലെ ഇ​​​​മാം ഹു​​​​സൈ​​​​ൻ ച​​​​ത്വ​​​​രം മു​​​​ത​​​​ൽ ഫ്രീ​​​​ഡം സ്‌​​​​ക്വ​​​​യ​​​​ർ വ​​​​രെ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ വി​​​​ലാ​​​​പ​​​​യാ​​​​ത്ര ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​ത്.

2020ൽ ​​​​അ​​​​ന്ത​​​​രി​​​​ച്ച റെ​​​​വ​​​​ലൂ​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് ജ​​​​ന​​​​റ​​​​ൽ ഖാ​​​​സിം സോ​​​​ളെ​​​​മാ​​​​നി​​​​യു​​​​ടെ വി​​​​ലാ​​​​പ​​​​യാ​​​​ത്ര​​​​യി​​​​ൽ 10 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. അ​​​​തി​​​​നേക്കാ​​​​ൾ വ​​​​ലി​​​​യ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​മാ​​​​ണ് ടെ​​​​ഹ്റാ​​​​നി​​​​ലെ​​ത്തി​​യ​​ത്.

Latest News

Corehub Up